2018 May 20 Sunday
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതും ഭവാന്‍ രണ്ടുനാലുദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റിനടത്തുന്നതും ഭവാന്‍
-പൂന്താനം

Saudi Arabia

സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമാക്കാന്‍ ഏഴു പദ്ധതികളുമായി തൊഴില്‍ മന്ത്രാലയം

ജിദ്ദ: സഊദിയില്‍ സ്വദേശിവല്‍ക്കരണം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനും വിദേശ റിക്രൂട്ട്‌മെന്റുകള്‍ കുറക്കുന്നതിനുമായി ഏഴു പദ്ധതികള്‍ തൊഴില്‍ മന്ത്രാലയം ആവിഷ്‌കരിക്കുന്നു. അതേസമയം, സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ കുറയ്ക്കാന്‍ ലക്ഷ്യമിട്ട പദ്ധതികള്‍...