2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

Riot

മുസഫര്‍നഗര്‍ കലാപം: സഹോദരങ്ങളുടെ കൊലപാതക കേസിലെ മുഖ്യസാക്ഷിയെ വെടിവച്ചുകൊന്നു; കൊല വിചാരണ നടക്കാനിരിക്കെ

മുസഫര്‍നഗര്‍: 2013ലെ മുസഫര്‍നഗര്‍ കലാപത്തിനിടെ സഹോദരങ്ങള്‍ ക്രൂരമായി കൊല്ലപ്പെടുന്നതിനു സാക്ഷ്യം വഹിച്ച യുവാവിനെ വെടിവച്ചുകൊന്നു. ഘടാലിയിലെ അഷ്ബാബ് (35) ആണ് മരിച്ചത്. കലാപത്തില്‍ അഷ്ബാബിന്റെ സഹോദരങ്ങളായ നവാബും...