2019 July 15 Monday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

njaayarprabhaatham 05/11/2017

ഉപേക്ഷിക്കപ്പെട്ട നഗരവും തേടി

  ചില ദുരന്തങ്ങളുടെ അടയാളങ്ങള്‍ ഓര്‍മകളിലിരമ്പി തലമുറകളിലേക്കു നീണ്ടുനിവര്‍ന്നുകിടക്കും. കാലത്തിന്റെ ഓര്‍മപുസ്തകങ്ങളില്‍ കറുത്ത അക്ഷരങ്ങള്‍ കൊണ്ട് കോറിവരച്ചിട്ട ചിത്രങ്ങള്‍ പോലെ. നരബാധിച്ചു തുടങ്ങിയ ആ ചിത്രങ്ങളിലേക്കുള്ള സഞ്ചാരങ്ങളെപ്പോഴും...