2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

Mumbai

മുംബൈയിലെ മാന്‍ഖുര്‍ദില്‍ വന്‍ തീപിടുത്തം

മുംബൈ: മാന്‍ഖുര്‍ദിലെ മായാ ഹോട്ടലിനു സമീപത്തെ കടയില്‍ വന്‍ തീപിടുത്തം. ഇന്നു രാവിലെ ആറരയോടെയാണ് തീപിടുത്തമുണ്ടായത്. അടുത്തുള്ള ഗോഡൗണിലേക്ക് തീപടരാതിരിക്കാന്‍ ശ്രമം തുടരുകയാണ്. തീപിടുത്തതിനുള്ള കാരണം വ്യക്തമല്ല....