2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

moscodiary

യസ്‌നായ പൊല്യാന എന്ന റഷ്യന്‍ ഗ്രാമത്തില്‍

നിരന്തരമായ മോസ്‌കോ സഞ്ചാരം മടുപ്പിച്ച ദിവസങ്ങളിലൊന്നാണ് ഞങ്ങളുടെ റഷ്യന്‍ ആതിഥേയനായ ഡോ.ഉണ്ണികൃഷ്ണനോട് റഷ്യന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കണം എന്ന ആഗ്രഹം അറിയിച്ചത്. എന്നാല്‍ ‘യസ്‌നായ പൊല്യാന’ എന്ന ഗ്രാമം...