2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

Keralam

കോണ്‍ഗ്രസുകാരനായി തുടരും, പാര്‍ട്ടിക്ക് ക്ഷീണം വരുത്തുന്നതൊന്നും ചെയ്യില്ല: കെ.വി തോമസ്

  ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നുണ്ടായ ഞെട്ടലിനു ശേഷം, താന്‍ പാര്‍ട്ടിക്കൊപ്പം തന്നെയെന്ന് വ്യക്തമാക്കി കെ.വി തോമസ്. ‘തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസിന്...