2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

Kerala Govt.

ദേശീയപാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം, കഴിയില്ലെന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനത്തിനായുള്ള സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന കേന്ദ്ര ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. നിലവില്‍ പല ജില്ലകളിലെയും സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായി വരികയാണെന്നും ഈ...