2019 October 16 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

Jio

ജിയോയില്‍ നിന്ന് മറ്റു കമ്പനികളിലെ നമ്പറുകളിലേക്ക് വിളിക്കാന്‍ ഇനി നല്‍കണം മിനിറ്റിന് 6 പൈസ

  ആജീവനാന്ത കാലം സൗജന്യ വോയിസ് കോളെന്ന രീതിയില്‍ അവതരിച്ച ജിയോ, മറ്റു കമ്പനികളിലെ നമ്പറുകളിലേക്ക് വിളിക്കാന്‍ നിരക്ക് ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. മിനിറ്റിന് 6 പൈസ നിരക്കിലാണ്...