2019 August 23 Friday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

Heavy Rain

കോട്ടക്കുന്നില്‍ മണ്ണിനടിയില്‍ കുടുങ്ങിയ അവസാന ആളുടെയും മൃതദേഹം ലഭിച്ചു

മലപ്പുറം: കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണിനടയില്‍പ്പെട്ടുപോയ അവസാന ആളുടെയും മൃതദേഹം ലഭിച്ചു. കോട്ടക്കുന്നില്‍ വാടകക്ക് താമസിച്ചിരുന്ന സരോജിനി(63)യുടെ മൃതദേഹമാണ് ലഭിച്ചത്. സരോജിനിയുടെ മകന്റെ ഭാര്യ ഗീതു(23), മകന്‍...