2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

Heavy Rain In Kerala

നാടുകാണി ചുരത്തില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ നാലു മാസമെടുക്കും; ബദല്‍ സംവിധാനത്തിന് ആലോചന

  മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന നാടുകാണി ചുരത്തിലൂടെ ഗതാഗതം പുന:സ്ഥാപിക്കാന്‍ നാലു മാസം വേണ്ടിവരുമെന്ന് പ്രാഥമിക വിലയിരുത്തല്‍. ഇതോടെ ബദല്‍ സംവിധാനമായി സമാന്തര പാതയൊരുക്കാന്‍ ആലോചന തുടങ്ങി....