2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

harthal

അങ്ങിങ്ങ് ഹര്‍ത്താല്‍: ചിലയിടത്ത് വാഹനങ്ങള്‍ തടയുന്നു, വ്യാജപ്രചരണത്തിന് കാസര്‍കോട് 25 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ഹര്‍ത്താല്‍. കത്‌വയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജനകീയ ഹര്‍ത്താലിന് സോഷ്യല്‍മീഡിയയില്‍ ആഹ്വാനമുണ്ടായിരുന്നു. എന്നാല്‍ ഹര്‍ത്താലിന് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയോ സംഘടനകളുടെയോ പിന്തുണയില്ല....