2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

Hajj 2018

അവസാന തീര്‍ഥാടക വിമാനം നാളെ; ആഭ്യന്തര ഹാജിമാരും നാളെ മുതല്‍ യാത്ര തുടങ്ങും

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിനായുള്ള തീര്‍ഥാടക സംഘങ്ങളെ വഹിച്ചുള്ള അവസാന വിമാനം നാളെ. ഇതോടെ ഹജ്ജ് ടെര്‍മിനല്‍ താല്‍ക്കാലികമായി അടക്കും. ഇരുപതുലക്ഷത്തോളം തീര്‍ഥാടകരെ പ്രതീക്ഷിക്കുന്ന ഈ...