2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

Farmer death

തിരുവല്ലയില്‍ കീടനാശിനി ശ്വസിച്ച് രണ്ടു കര്‍ഷകര്‍ മരിച്ചു

തിരുവല്ല: തിരുവല്ലയില്‍ കീടനാശിനി തളിക്കുന്നതിനിടെ ശ്വസിച്ച് രണ്ടു കര്‍ഷകര്‍ മരിച്ചു. അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പാടത്ത് കീടനാശിനി തളിക്കുന്നതിനിടെയാണ് ഇവര്‍ക്ക്...