2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

facebook

ഫെയ്‌സ്ബുക്ക് ന്യൂസ് ഫീഡ് നിലച്ചു

  സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡ് നിലച്ചു. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് ന്യൂസ് ഫീഡ് നിലച്ചതായി ശ്രദ്ധയില്‍പ്പെടുന്നത്. ലോകം മൊത്തം ഇതനുഭവപ്പെട്ടുവെന്നാണ് സൂചന....