2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

election

‘വാഗ്ദാനം ലംഘിച്ചാല്‍ തന്നെ എറിഞ്ഞോളൂ’; വോട്ടര്‍മാര്‍ക്ക് ചെരുപ്പ് വിതരണംചെയ്ത് തെലങ്കാനയില്‍ സ്ഥാനാര്‍ഥി

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എന്തും ചെയ്യുന്നവരാണല്ലോ സ്ഥാനാര്‍ഥികള്‍. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ സ്ഥാനാര്‍ഥി ചെരുപ്പുകള്‍ വിതരണം ചെയ്യുകയാണ്. താന്‍ നില്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചാല്‍ തന്നെ എറിഞ്ഞോളൂയെന്നു...