2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

Dilma Rousseff

ബ്രസീലിലെ പുതിയ കാബിനറ്റില്‍ വെള്ളക്കാരും പുരുഷന്മാരും മാത്രം

ബ്രസീലിയ: 13 വര്‍ഷത്തെ ഇടതുഭരണത്തിന് അന്ത്യമിട്ട് പ്രസിഡന്റ് ദില്‍മ റൂസഫിനെ പുറത്താക്കിയതോടെ ബ്രസീലില്‍ പുതിയ രാഷ്ട്രീയ സാഹചര്യം വന്നിരിക്കുകയാണ്. മുന്‍ വൈസ് പ്രസിഡന്റും ദില്‍മ റൂസഫിന്റെ എതിരാളിയുമായ...