2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

Demonetisation

നോട്ട് നിരോധനത്തിന്റെ മുറിപ്പാടുകള്‍ മായില്ല, കാലം കഴിയും തോറും തെളിഞ്ഞു വരും- മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: നോട്ട് നിരോധനം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ മുറിപ്പാടുകള്‍ കാലം കഴിയും തോറും തെളിഞ്ഞു വരുമെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് മന്‍മോഹന്‍ സിങ്ങിന്റെ...