2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

#370gaya #Article370

അബോധാവസ്ഥയിലാവും വരെ മര്‍ദനം, ഷോക്കടിപ്പിക്കല്‍, ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കല്‍, കന്നുകാലികളെ കൊലപ്പെടുത്തല്‍..; കശ്മീരികളോട് സൈന്യം ചെയ്യുന്ന ക്രൂരതകള്‍ പുറത്തുവിട്ട് വിദേശമാധ്യമങ്ങള്‍

വാഷിങ്ടണ്‍: ജമ്മുകശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കശ്മീരികളോട് സൈന്യം ചെയ്ത കൊടും ക്രൂരതകള്‍ പുറത്തുവിട്ട്...