2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

സിറിയയില്‍ കാര്‍ബോംബ് സ്‌ഫോടനം; എട്ടു മരണം

ഡമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. നിരവധിയാളുകള്‍ക്ക് പരുക്കേറ്റു. തലസ്ഥാന നഗരിയെ നടുക്കുന്ന മൂന്ന് സ്‌ഫോടനങ്ങളാണ് ഉണ്ടായത്.

മാര്‍ച്ചിന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും ശക്തമായ സ്‌ഫോടനമാണിത്. മധ്യ ഡവസ്‌കസിലെ തഹ്‌രീര്‍ ചത്വരത്തില്‍ ഒരാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.