2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

നെല്ലറയുടെ നാട്ടില്‍ നിന്നും ഇനി മലയാളത്തിന്റെ സുകൃതം

പാലക്കാട്: സുപ്രഭാതം ഏഴാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്.

ഇറാംഗ്രൂപ്പ് മാനേജിങ് ഡയരക്ടര്‍ ഡോ.സിദ്ദീഖ് അഹമ്മദ് ആദ്യപ്രതി ഏറ്റുവാങ്ങി.

എഡിഷന്‍ ഉദ്ഘാടന ചടങ്ങ് തത്സമയം ലഭിക്കാനായി സുപ്രഭാതം ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.

https://www.facebook.com/Suprabhaatham/ 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.