2017 June 22 Thursday
ആദര്‍ശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും മറക്കുമ്പോള്‍ മാത്രമാണ് പരാജയം ഉണ്ടാകുന്നത്
ജവഹര്‍ലാല്‍ നെഹ്‌റു

നൈജീരിയയില്‍ ചാവേറാക്രമണം; 16 പേര്‍ കൊല്ലപ്പെട്ടു

ബൊര്‍നോ: നൈജീരിയയിലെ ബൊര്‍നോ സംസ്ഥാനത്തുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ചാവേറുകള്‍ വിവിധ സ്ഥലങ്ങളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഒരു പള്ളിക്കു സമീപത്താണ് ആദ്യ സ്‌ഫോടനമുണ്ടായത്. ഇതില്‍ ഏഴു പേര്‍ മരിച്ചു. പിന്നാലെ ഒരു വീട്ടില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു. ഇവിടെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.