2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം, കലാപമൊതുക്കാന്‍ സൈന്യം വേണ്ടെന്നും പൊലിസ് മതിയെന്നും അഭ്യന്തര മന്ത്രാലയം

ഡല്‍ഹി: മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന വംശഹത്യ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ നടത്തുന്ന കലാപം തടയാന്‍ സൈന്യത്തെ വിളിക്കണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ നിരാകരിച്ചിരുന്നു. പിന്നാലെയാണ് മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്. നേരത്തെ മുസ് ലിം കലാപം തടയാന്‍ പൊലിസിനെയും സി.ആര്‍.പി.എഫിനെയും വിന്യസിച്ചിട്ടുണ്ടെന്നും അതിനാല്‍ സൈന്യത്തെ വിളിക്കേണ്ട കാര്യമില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടെടുത്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.