2020 February 16 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

രാഷ്ട്രീയ ആക്രമണങ്ങള്‍ പാര്‍ട്ടികള്‍ ഉപേക്ഷിക്കണം: വെങ്കയ്യനായിഡു

കോഴിക്കോട്: കേരളത്തിലെ പാര്‍ട്ടികള്‍ രാഷ്ട്രീയ ആക്രമണങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. പാര്‍ട്ടികള്‍ തമ്മില്‍ മത്സരമാവാം, അത് ആക്രമത്തിലേക്ക് വഴിമാറരുതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

തിരുവനന്തപുരത്ത് നിന്നും പ്രത്യേക വിമാത്തില്‍ കോഴിക്കോട്ടെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു ഉച്ചയ്ക്കു ശേഷം ഡല്‍ഹിക്കു തിരിക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News