2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

സംസ്ഥാനത്ത് വ്യാജമദ്യത്തിന്റെ ഉപഭോഗം കൂടി: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ വ്യാജമദ്യത്തിന്റെ ഉപഭോഗം കൂടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യശാലകള്‍ അടച്ചുപൂട്ടിയതിനശേഷമാണ് വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റേയും ഉപഭോഗം കൂടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യവ്യവസായ രംഗത്തുള്ള തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്നത് സര്‍ക്കാര്‍ പ്രധാനമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News