2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആണധികാരം കണക്കിലെടുത്താല്‍ ആദ്യം നിരോധിക്കേണ്ടത് സെറ്റും മുണ്ടും, ചര്‍ച്ചയായി ശ്രുതീഷ് കണ്ണാടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

 

കോഴിക്കോട്: പര്‍ദയുടെ നിയന്ത്രണവും നിഖാബിന്റെ നിരോധനവും ചര്‍ച്ചയാവുമ്പോള്‍ ശ്രുതീഷ് കണ്ണാടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും ചര്‍ച്ചയാവുന്നു. നിഖാബിന്റെ നിരോധനത്തിന്റെ പിന്നില്‍ ആണധികാരത്തിന്റെ സ്വാധീനമുണ്ടെങ്കില്‍ അതേ രീതിയില്‍ ആദ്യം നിരോധിക്കേണ്ടത്് സെറ്റും മുണ്ടും ആവണമെന്നും ശ്രൂതീഷ് പറയുന്നു.

കേരളത്തിലെ ആഢ്യ നമ്പൂതിരി തമ്പ്രാക്കന്‍മാര്‍ മൃഷ്ടാന്ന ഭോജനം കഴിഞ്ഞ് ഏമ്പക്കം വിട്ട് ഇരിക്കുമ്പോ സുഖപരവശരാവാന്‍ വേണ്ടി ശൂദ്ര/നായര്‍ സ്ത്രീകളെ കൊണ്ട് സെറ്റും മുണ്ടും ഉടുപ്പിച്ചു അവരുടെ ശരീര വര്‍ണ്ണനകള്‍ പറഞ്ഞു കൊണ്ട് നടത്തി വന്നിരുന്ന ഒരു പരിപാടിയാണല്ലോ ഈ തിരുവാതിരക്കളി എന്നും ശ്രൂതീഷ് കണ്ണാടി ചോദിക്കുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.