2020 February 18 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കോപ്പ അമേരിക്ക: അര്‍ജന്റീന മൂന്നാമത്; മെസ്സിക്ക് ചുവപ്പു കാര്‍ഡ്

സാവോപോളോ: ആരാധകരുടെ മനസ്സില്‍ പ്രതീക്ഷയുടെ നേരിയ തിരി തെളിച്ച് കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് മൂന്നാം സ്ഥാനം. ലൂസേഴ്‌സ് ഫൈനലില്‍ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചു. ഡിബാലയും അഗ്യൂറോയുമാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. മത്സരത്തിനിടെ ലയണല്‍ മെസിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചക്കുകയും ചെയ്തു. മെസിക്കൊപ്പം ഒപ്പം ചിലിയുടെ ഗാരി മെഡലിനും കിട്ടി ചുവപ്പ് കാര്‍ഡ്.

കഴിഞ്ഞ രണ്ട് ഫൈനലുകളിലും തങ്ങളെ കീഴടക്കിയവരെയാണ് അര്‍ജന്റീന തോറ്റവരുടെ പോരില്‍ കീഴടക്കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.