2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

റായ്ബറേലിയില്‍ സോണിയാഗാന്ധി മുന്‍പില്‍

 

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ സിറ്റിങ് എം.പി കൂടിയായ സോണിയാഗാന്ധി മുന്‍പില്‍. മുപ്പതിനായിരത്തോളം വോട്ടുകള്‍ എണ്ണിയപ്പോള്‍ 14478 വോട്ടുകളാണ് സോണിയക്ക് ലഭിച്ചത്. 48 ശതമാനം വോട്ടുകളാണ് സോണിയ സ്വന്തമാക്കിയത്. ബി.ജെ.പിയുടെ ദിനേശ് പ്രതാപ് സിങ്ങിന് 13649 വോട്ടുകളും ലഭിച്ചു. എസ്.പിയും ബി.എസ്.പിയും ഇവിടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News