2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

രാജ്യവര്‍ധന്‍ സിങ് റാഥോറിന്റെ മകന് വെങ്കലം

ന്യൂഡല്‍ഹി: ജൂനിയര്‍ ലോകകപ്പ് ഷൂട്ടിങില്‍ ഇന്ത്യന്‍ താരം മാനവാദിത്യ റാഥോറിനു വെങ്കലം.

ഏതന്‍സ് ഒളിംപിക്‌സില്‍ വെള്ളി നേടിയ മുന്‍ ഷൂട്ടിങ് താരവും  നിലവില്‍ കേന്ദ്ര മന്ത്രിയുമായ രാജ്യവര്‍ധന്‍ സിങ് റാഥോറിന്റെ മകനാണ് മാനവാദിത്യ. ട്രാപ് വിഭാഗത്തിലാണ് ചാംപ്യന്‍ ഓഫ് ചാംപ്യന്‍ പോരാട്ടത്തില്‍ ജൂനിയര്‍ റാഥോര്‍ വെങ്കലം നേടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.