2019 August 23 Friday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

Gallery

മഞ്ഞിലൊരുങ്ങി നില്‍ക്കുന്ന കശ്മീര്‍

ഇന്ത്യയുടെ പൂന്തോട്ടത്തിലിപ്പോള്‍ മഞ്ഞ് പെയ്യുകയാണ്. മഞ്ഞൊരുക്കുന്ന പുതിയ പൂന്തോട്ടമാണ് കശ്മീരിന്റെ സൗന്ദര്യം. അതില്‍ നിന്ന് തേന്‍ നുകരാനെത്തുന്ന വിനോദസഞ്ചാരികള്‍…

ശ്രീനഗറില്‍ നിന്ന് കശ്മീരി ഫോട്ടോഗ്രഫര്‍ ബിലാല്‍ ഫാത്തിമ സുപ്രഭാതം ഓണ്‍ലൈനു വേണ്ടി പകര്‍ത്തിയ ചിത്രങ്ങളാണിവിടെ. ദാല്‍ തടാകവും പശ്ചാത്തലവും മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന കണ്‍കുളിര്‍മ നല്‍കുന്ന ചിത്രങ്ങളിലൂടെ…

Photos: Bilal Fathima


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries