2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

എസ്.കെ.എം.ഇ.എ ജില്ലാ സമ്മേളനത്തിന്ന് പ്രൗഢ്വോജ്വല തുടക്കം

എളേറ്റില്‍: സമസ്ത കേരള മുസ്ലിം എംപ്ലോയീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് എളേറ്റില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് സെന്ററില്‍ തുടക്കമായി. ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെ.കെ ഇബ്രാഹിം മുസ്ലിയാര്‍ പതാക ഉയര്‍ത്തി.

സംസ്ഥാന സെക്രട്ടറി മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, സി.എ ശുക്കൂര്‍ മാസ്റ്റര്‍, അബ്ദുല്ല മാസ്റ്റര്‍, സഹദ് പന്നിക്കോട്ടൂര്‍, സലാം മാസ്റ്റര്‍ മലയമ്മ, എ.ടി മുഹമ്മദ് മാസ്റ്റര്‍, കോയ ദാരിമി, സൈനുദ്ദീന്‍ മടവൂര്‍, ഖാദര്‍ മാസ്റ്റര്‍, പി.പി സുലൈമാന്‍ മസ്റ്റര്‍, മുജീബ് ചളിക്കോട്, ഫാറൂഖ് പന്നൂര്‍, കെ.പി മുഹമ്മദ്, കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, കെ.കെ.അബ്ദുല്ല മാസ്റ്റര്‍, ഇ.ടി അബൂബക്കര്‍, സുലൈമാന്‍ മാസ്റ്റര്‍, ഇഖ്ബാല്‍ പന്നൂര്‍ എന്നിവര്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.