2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

SKIC യാമ്പു പുതിയ കമ്മിറ്റി ഭാരവാഹികൾ

യാമ്പു; സമസ്ത കേരള ഇസ് ലാമിക് സെന്റർ യാമ്പു സെൻട്രൽ കമ്മിറ്റി ജനറൽ ബോഡിയും,  ഉൽബോധനക്ലാസ്സും സെന്റർ ഹാളിൽ വെച്ച്  നടത്തപ്പെട്ടു. സഅദ്നദ്‌വിയുടെ   അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഡോ:ഷഫീഖ് ഹുദവി ഉൽഘാടനം ചെയ്തു.നജ്മുദ്ധീൻഹുദവി ജിദ്ദ ഉൽബോധനപ്രഭാഷണം നടത്തി.ഭാരവാഹികളായി മുസ്തഫ മൊറയൂർ(ചെയർ:),ഡോ:ഷഫീഖ്ഹുദവി(വൈ:ചെയർ),സഅദ്നദ്‌വി(പ്രസി),സയ്യിദ്ഹാദിൽ ബാഫഖിതങ്ങൾ കൊയിലാണ്ടി,അബ്ദുൽകരീം താമരശേരി,അബ്ദുർറഹീം കരുവന്തിരുത്തി,അബ്ദുൽമജീദ് എ സി ടി,അബ്ദുർറസാഖ്പറപ്പൂർ, അബ്ദുൽലത്വീഫ്റോയൽ ,അബ്ദുൽഹമീദ്റിഹാബ്‌(വൈ:പ്രസി),അഹ്‌മദ്‌കബീർകുന്നുംപുറം(ജ:സെക്ര),അബ്ദുൽസലാം വാഫി,സൈനുദ്ദീൻതലക്കടത്തൂർ,ഹസൻകുറ്റിപ്പുറം,മൂസ്സാൻകുട്ടികണ്ണൂർ,അയ്യൂബ്എടരിക്കോട്,അബ്ദുൽകരീംപുഴക്കാട്ടിരി (ജോ:സെക്ര),കുഞ്ഞാപ്പു ഹാജിക്ലാരി(ട്രഷ),ഷംസുദ്ദീൻക്രസ്റ്റൽ(ഓഡിറ്റർ) എന്നിവരെതെരഞ്ഞെടുത്തു.
*പ്രസ്തുത പരിപാടിയിൽ  അബ്ദുൽനൂർ ദാരിമി  ഖിറാഅത്തും, സികെഎം.ഫൈസി  പ്രാത്ഥനയും നടത്തി.അഹ്‌മദ്‌ കബീർ കുന്നുംപുറം സ്വാഗതവും,  അബ്ദുൽ കരീം പുഴക്കാട്ടിരി നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News