2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

Gallery

മംഗളൂരു വിമാന ദുരന്തത്തിന് ആറു വയസ്സ്

മംഗളൂരു ബജ്‌പെ വിമാന ദുരന്തമുണ്ടായിട്ട് ഇന്നേക്ക് ആറു വര്‍ഷം തികയുകയാണ്. 166 യാത്രക്കാരുമായി ദുബായില്‍ നിന്നു ബജ്‌പെയില്‍ പറന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വേയും കടന്ന് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടകമുണ്ടായത്. അപകടത്തില്‍പ്പെട്ട് 159 യാത്രക്കാരും മരിച്ചു. രക്ഷപ്പെട്ടത് ഏഴു പേര്‍ മാത്രം. മരിച്ചവരില്‍ 57 പേര്‍ മലയാളികളാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries