2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

യു.പിയിലെ ബി.ജെ.പി സിറ്റിങ് എം.പി അശോക് കുമാര്‍ ഡോഹ്‌റെ കോണ്‍ഗ്രസില്‍ ചേര്‍ന്നു

 

ലഖ്‌നൗ: ഉത്തര്‍പ്രദേശ്, ഇറ്റാവാ മണ്ഡലം സിറ്റിങ് എം.പി അശോക് കുമാര്‍ ഡോഹ്‌റെ ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ഇദ്ദേഹത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബൊക്ക നല്‍കി സ്വീകരിച്ചു.

2014 ല്‍ 1,72,946 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഡോഹ്‌റെ ഇറ്റാവാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. സമാജ് വാദി പാര്‍ട്ടിയിലെ പ്രേംദാസ് കട്ടേരിയയേയാണ് അന്ന് തോല്‍പ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.