2019 April 21 Sunday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ഷുക്കൂര്‍ വധക്കേസ്: പി ജയരാജനെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തി

 

കോഴിക്കോട്: എം.എസ്.എഫ് നേതാവായ ഷക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം നേതാവ് പി ജയരാജനെതിരേ ഗൂഢാലോചക്കുറ്റം ചുമത്തി. തലശ്ശേരി കോടതിയിലാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ടി.വി രാജേഷിനെതിരേയും പി ജയരാജനെതിരേയുമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2012 ഫെബ്രുവരി 20 നാണ് കേസിനാസ്പദമായ കൊലപാതകം നടക്കുന്നത്. ജയരാജന്റെ കാറിനെതിരേ കല്ലെറിഞ്ഞു എന്നാരോപിച്ച് ഷക്കൂറിന്റെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.