2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ശുഹൈബ് വധം: മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപ്പെട്ടുവെന്ന് ചെന്നിത്തല

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഭയത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഇത്തരം കൊലപാതക പ്രതികളെ പൊലിസ് പിടിക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടലുള്ളതിനാലാണ്. അതിനാല്‍ ഡെമ്മി പ്രതികള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.