2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ശുഹൈബ് വധം: അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബ് വധത്തിന്റെ അന്വേഷണത്തിന് പ്രത്യേകസംഘമെന്ന് സംസ്ഥാന പൊലിസ് മേധാവി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലാണ് അന്വേഷത്തിനുള്ള പ്രത്യേകസംഘം.

നിലവിലുള്ള സംഘത്തിന്റെ അന്വേഷണത്തിനെതിരേ സമൂഹത്തിന്റെ വിവിധ കോണുകളില്‍ന്നും പ്രതിഷേധമുയര്‍ന്നിരുന്നു. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.