2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കേന്ദ്ര സര്‍ക്കാര്‍ പണി തുടങ്ങി; കണ്ണന്‍ ഗോപിനാഥിന് കാരണം കാണിക്കല്‍ നോട്ടിസ്

ഡല്‍ഹി :രാജിവെച്ച ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥിന് കാരണം കാണിക്കല്‍ നോട്ടിസ്. ഡ്യൂട്ടിയില്‍ കൃത്യവിലാപം കാണിച്ചു എന്ന പേരിലാണ് അഭ്യന്തര മന്ത്രാലയം ഷോകോസ് നോട്ടിസ് അയച്ചിരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിന്‍ ഐ.എ.എസ് രാജിവെച്ചിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.