2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

Gallery

പാലായില്‍ ട്രാക്കുണര്‍ന്നപ്പോള്‍

 

61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കോട്ടയം പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ പുതുമണം മാറാത്ത ട്രാക്കില്‍ അരങ്ങുണര്‍ന്നു. 20 മുതല്‍ 23 വരെ നടക്കുന്ന കായികോത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് തിരികൊളുത്തിയത്.

                                                                                                               

                                                                                                    ചിത്രങ്ങള്‍: പി.പി അഫ്താബ്, ആനന്ദ്.കെ.എസ്.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries