2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ വൈറസ് ബാധിതർ ഒരു ലക്ഷത്തിലേക്ക്; ഇന്ന് കണ്ടെത്തിയത് 3121 പുതിയ കേസുകൾ 34 മരണം, 1175 രോഗ മുക്തി

ആകെ വൈറസ് ബാധ 98869, രോഗമുക്തി 71791, മരണം 676

അബ്‌ദുസ്സലാം കൂടരഞ്ഞി

   റിയാദ്: സഊദിയിൽ ആകെ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്. അടുത്തിടെ കണ്ടെത്തിയ വൈറസ് ബാധയേക്കാൾ വളരെ കൂടുതലാണ് ഇന്ന് കണ്ടെത്തിയ പുതിയ വൈറസ് ബാധിതർ. സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 34 പേർ മരിച്ചതായും 3121 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 1175 രോഗികളാണ് രോഗ മുക്തി നേടിയത്.

   ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 676 ആയും വൈറസ് ബാധിതർ 98869 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1175 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 71791 ആയും ഉയർന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.