2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദിയിൽ കൊവിഡ് ബാധിച്ചു ഇടുക്കി സ്വദേശി മരിച്ചു; മരണപ്പെട്ട മലയാളികൾ 37 ആയി ഉയർന്നു   

     റിയാദ്: സഊദിയിൽ കൊവിഡ് ബാധിച്ചു ഒരു മരിച്ചുകൂടി. ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാര്‍ (52) ആണ് ജിസാനിലെ ബൈഷ് എന്നിവിടങ്ങളിൽ മരണപ്പെട്ടത്. 

      ജിസാനിലെ ബൈഷിൽ മരണപ്പെട്ട ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാര്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പത്ത് ദിവസം മുമ്പ് മരിച്ച സാബു കുമാറിന്റെ കൊവിഡ് ഫലം ഇന്നാണ് സ്ഥിരീകരിച്ചത്. ഇതോടെ, സഊദിയിൽ കോവിഡ് ബാധിച്ചു മരണപ്പെട്ട മലയാളികളുടെ എണ്ണം 37 ആയി ഉയർന്നു. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.