2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

സഊദിയില്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് പ്രതിമാസം 500 റിയാല്‍ ലെവിയെന്ന വാര്‍ത്ത വ്യാജം

 

ജിദ്ദ: സഊദിയില്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക്  പ്രതിമാസം 500 റിയാല്‍ ലെവി നടപ്പിലാകാന്‍ പോകുന്നുവെന്ന വാര്‍ത്ത ജവാസാത്ത് നിഷേധിച്ചു.

 

സോഷ്യല്‍ മീഡിയകളില്‍ ഇത് സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണു ജവാസാത്തിന്റെ നിഷേധക്കുറിപ്പ് വന്നത്. സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് വീട്ടു ജോലിക്കാര്‍ തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി അടക്കേണ്ടതില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.