2020 January 26 Sunday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

മക്കയേയും ജിദ്ദയേയും ലക്ഷ്യം വെച്ചുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സഊദി  വ്യോമസേന തകർത്തു

ജിദ്ദ: മക്കയേയും ജിദ്ദയേയും ലക്ഷ്യം വെച്ചുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സഊദി  വ്യോമസേന വെടിവെച്ചിട്ടു. ഹൂത്തികളാണ് ആക്രമണത്തിന് പിന്നിലെന്ന് സഖ്യ സേന ആരോപിച്ചു.മക്കയെ ലക്ഷ്യം വെച്ചുള്ള ഹൂത്തികളുടെ മിസൈലാക്രമണം ഇതാദ്യമായിട്ടല്ല. 2017-ജൂലായില്‍ നടന്ന ശക്തമായ ആക്രമണം സഖ്യ സൈന്യം തകര്‍ത്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.