2020 February 20 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ശശികലയുടെ ചിത്രങ്ങള്‍ എ.ഐ.എ.ഡി.എം.കെ ഓഫിസില്‍ നിന്നും നീക്കം ചെയ്തു

ചെന്നൈ: അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് നിന്നും ജനറല്‍ സെക്രട്ടറിയായ വി.കെ ശശികലയുടെ ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്തു. തീര്‍ത്തും പോസിറ്റീവായ ഒരു സമീപനമാണിതെന്ന് പനീര്‍ശെല്‍വം ക്യാംപ് പറഞ്ഞു.

എടപ്പാടി പളനിസാമി പക്ഷവും ഒ.പനീര്‍ശെല്‍വം പക്ഷവും ഒന്നിക്കാന്‍ തീരുമാനിച്ചതോടയൊണ് നടപടി. പോസ്റ്ററുകള്‍ ഒഴിവാക്കിയതിലൂടെ പാര്‍ട്ടിക്ക് പരിശുദ്ധി തിരിച്ചുകിട്ടിയെന്നും ഒ.പി.എസ് പക്ഷം ചെയര്‍മാന്‍ മധുസൂദനന്‍ മാധ്യമങ്ങളോട് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News