2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ശശി കുറ്റക്കാരനാണെങ്കില്‍ പാര്‍ട്ടി വെറുതെ വിടില്ല: മന്ത്രി മണി

തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍പ്പെട്ട ഷൊര്‍ണൂര്‍ സി.പി.എം എ.എല്‍.എ പി.കെ ശശി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പാര്‍ട്ടി വെറുതെ വിടില്ലെന്ന് മന്ത്രി എം.എം.മണി. പെണ്‍കുട്ടിക്ക് പോലിസില്‍ പരാതി നല്‍കാന്‍ സ്വാതന്ത്ര്യമുണ്ട്.

പരാതി അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.