2017 May 25 Thursday
എതിരാളികള്‍ ഉണ്ടാകുമെന്ന് ഭയക്കുന്ന ഒരുത്തന് യഥാര്‍ഥ സുഹൃത്ത് ഉണ്ടാകുകയില്ല
ഹാസ്‌ലിറ്റ്

Gallery

രണ്ടാം മത്സരത്തിലും കേരളത്തിന് ജയം ഫൈനല്‍ റൗണ്ടില്‍ പ്രതീക്ഷ

സന്തോഷ് ട്രോഫിയുടെ സൗത്ത് സോണ്‍ മത്സരത്തില്‍ രണ്ടാം മത്സരത്തിലും കേരളത്തിന് വിജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആന്ധ്രാപ്രദേശിനെ തോല്‍പിച്ചത്. കേരളത്തിനായി ഉസ്മാന്‍, സഹല്‍, ലിജോ എന്നിവര്‍ ഗോളുകള്‍ നേടി. ആദ്യ മത്സരത്തില്‍ കര്‍ണാടക എതിരില്ലാത്ത മൂന്ന് ഗോളിന് പോണ്ടിച്ചേരിയെ തോല്‍പിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോറ്റതിനാല്‍ പോണ്ടിച്ചേരി ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. കര്‍ണാകടക്ക് വേണ്ടി ആന്റോ സേവ്യര്‍ ഒരു ഗോളും അമിയോസ് രണ്ട് ഗോളും നേടി.

ഫോട്ടോ: സെയ്ത് മുഹമ്മദ്‌

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries