2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

സനല്‍ കൊലപാതകം: സഹായിയും കൂട്ടൂപ്രതിയും കീഴടങ്ങി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സനലിനെ കാറിനു മുന്നിലേക്ക് തള്ളിയിട്ടു കൊന്ന കേസില്‍ സഹായിയും കൂട്ടുപ്രതിയും കീഴടങ്ങി. കൂട്ടുപ്രതി കെ.ബിനു തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫിസിലാണ് കീഴടങ്ങിയത്. നേരത്തെ, അറസ്റ്റിലായ നെടുമങ്ങാട് സ്വദേശി സതീഷ് കുമാറിന്റെ സഹായിയും ഡ്രൈവറുമായ രമേശാണ് കീഴടങ്ങിയ മറ്റൊരാള്‍. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഡി.വൈ.എസ്.പി ഹരികുമാറിനൊപ്പം ബിനു ഒളിവിലായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.