2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

‘സലാമ’ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു

 

കോഴിക്കോട്: 15-മുതല്‍ 18 വരെ നടക്കുന്ന നന്തി ജാമിഅ ദാറുസ്സലാം അറബിക് കോളജിന്റെ സനദ്ദാനസമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ദാരിമീസ് നടത്തിയ സലമാ ക്വിസ് പ്രോഗാമിന്റെ വിജയികളെ പ്രഖ്യാപിച്ചു. കാരന്തൂര്‍, ഹിദായത്തു സ്വിബിയാന്‍ മദ്‌റസയിലെ അഫ്രൂസ് ജുമാന ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം പാറക്കടവ് ചാലില്‍ ദാറുസ്സലാം മദ്‌റസയിലെ റഫാ തമന്നയും മുന്നാം സ്ഥാനം ഉള്ളിയേരി ഫത്ഹുദ്ദീന്‍ മദ്‌റസയിലെ ഫാത്തിമ ഫിദയും നേടി. 5,001, 3,001,2,001 എന്നീ സമ്മാന തുക 18 നു നടക്കുന്ന സമാപന സമ്മേളനത്തില്‍ വച്ചു വിതരണം ചെയ്യും. കുട്ടികളെ മത്സരത്തിനു തയ്യാറാക്കിയ അധ്യാപകര്‍ക്കും സമ്മാനത്തുകയുണ്ട്.

 

അഫ്രൂസ് ജുമാന

റഫാ തമന്ന 

ഫാത്തിമ ഫിദ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.