2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

രൂപയുടെ മൂല്യം ഇടിഞ്ഞു: ഡോളറിന് 67.07 രൂപ

മുംബൈ: രൂപയുടെ മൂല്യം ഇടിഞ്ഞ് 15 മാസത്തിനിടെയുള്ള ഏറ്റവും താഴ്ചയിലേക്കെത്തി. ഇന്ന് 20 പൈസ ഇടിഞ്ഞ ഇപ്പോഴത്തെ മൂല്യം യു.എസ് ഡോളറിന് 67.07 രൂപ ആണ്.

വെള്ളിയാഴ്ചയിലെ ക്ലോസിങ് നിരക്കായിരുന്ന 66.87 രൂപയില്‍ നിന്ന് ശനിയാഴ്ച 66.82 പൈസയിലാണ് തുടങ്ങിയിരുന്നത്. തുടക്കത്തില്‍ വര്‍ധനയുണ്ടായെങ്കിലും പിന്നീട് നഷ്ടത്തിലായി.

ബോണ്ട് മാര്‍ക്കറ്റിലും ലോക്കല്‍ ഇക്വുറ്റിയിലും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പനയാണ് ബാധിച്ചതെന്ന് നിരീക്ഷകര്‍ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.