2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

Gallery

റോബോട്ടിക്‌സ് ലോകത്തെ ഫുട്‌ബോള്‍

ഫുട്‌ബോള്‍ ആവേശം ഏറ്റുപിടിച്ച് റോബോട്ടുകളും. ഇറാനിലെ ടെഹ്‌റാനില്‍ നടക്കുന്ന റോബോട്ടിക്‌സ് ഫുട്‌ബോള്‍ കപ്പില്‍ നിന്നുള്ള ദൃശ്യങ്ങളിതാ. ജര്‍മനി, തുര്‍ക്കി, ചൈന, സിങ്കപ്പൂര്‍, ദക്ഷിണ കൊറിയ തുടങ്ങി 11 രാജ്യങ്ങളില്‍ നിന്നായി 24 ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചു.

13-ാം റോബോകപ്പ് ഇറാന്‍ ഓപ്പണാണ് ഈമാസം മൂന്നു മുതല്‍ ഏഴു വരെ നടന്നത്. റോബോട്ടുകളുടെ ഫുട്‌ബോള്‍ ലീഗിനു പുറമെ, മറ്റു പ്രദര്‍ശനങ്ങളും മത്സരങ്ങളും നടന്നു.



കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Other Galleries