2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നദികളുടെ അവകാശം കേന്ദ്രത്തിന് നല്‍കാനാവില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: രാജ്യത്തുള്ള എല്ലാ നദികളുടെയും അവകാശങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കാന്‍ സാധിക്കില്ലെന്ന് സുപ്രിം കോടതി. ഇത് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിം കോടതി തള്ളി. നദികളുടെ അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹരജിയാണ് കോടതി തള്ളിയത്.

രാജ്യത്ത് സംസ്ഥാനങ്ങള്‍ തമ്മില്‍ നദീജല തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍ കേന്ദ്രത്തിന് നദികളുടെ അവകാശം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. അതിനാല്‍ കേന്ദ്രത്തിന് നദികളുടെ അവകാശങ്ങള്‍ നല്‍കുന്നത് പ്രായോഗികവും നിയപരവുമായ തടസ്സങ്ങളുണ്ടെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.